കാസർകോട്: കാസർകോട് പൊയ്നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വേണുഗോപാലും ഭാര്യ സ്മിതയുമാണ് മരിച്ചത്.......
മസ്കത്ത്: ഒമാനിൽ രണ്ട് ഡ്രോണുകൾ തകർന്നുവീണതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സോഹാറിലാണ് സംഭവം.......
പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ......
കണ്ണൂർ: 12 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനു 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം സ്വദേശിയായ മദ്രസ അധ്യാപകൻ നസീബ് (39) ആണ് കേസിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ടത്. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി. ......
രാവിലെ ഏഴു മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ പതിവില്ലാത്ത തിരക്ക് ... ശബരിമല ദർശനം നടത്തി ആന്ധ്രയിലേക്കും തമിഴ്നാട്ടിലേക്കും തിരികെപ്പോകാനുള്ള സ്വാമിമാരുടെ ഗ്രൂപ്പുകൾ പ്ലാറ്റ് ഫോമിൽ വട്ടമിട്ട് ഇരിക്കുന്നു... ......
മട്ടാഞ്ചേരി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചുള്ളിക്കലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിട്ട. ......
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന് അതൃപ്തി. ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കെ. ......
ഹുബ്ബള്ളിയിൽ നിന്നുള്ള പ്രമുഖ നേതാവാണ് നാല്പത് വർഷത്തോളമായി ബിജെപിയിൽ പ്രവർത്തിക്കുന്ന ലിംഗരാജ പാട്ടീൽ. നല്ല കർമ്മശേഷിയും പെരുമാറ്റമികവുമുള്ള നേതാവ് എന്ന പ്രതിഛായ ഉള്ളതിനാലാണ് 2023 അവസാനം ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര അദ്ദേഹത്തെ അച്ചടക്ക സമിതി തലവനായി നിയമിച്ചത്. ......
കൊച്ചി: കേരള ഹൈക്കോടതി സമുച്ചയത്തിനുള്ളിലെ മീഡിയ റൂം വീണ്ടും തുറക്കാനുള്ള നിർദ്ദേശം ഹൈക്കോടതി ഭരണവിഭാഗം ഉപേക്ഷിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ കടുത്ത എതിർപ്പിനെത്തുടർന്നാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം മീഡിയ റൂം തുറക്കുന്നതിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
2016 ജൂലൈയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് മീഡിയ റൂം അടച്ചുപൂട്ടിയത്. ......